പിറവത്ത് അനൂപ് ജേക്കബിന് അടിതെറ്റുമോ ? പിറവം നഗരസഭ മുൻ ചെയർമാനും, KPCC നിർവാഹക സമിതിയംഗവുമായിരുന്ന സാബു കെ. ജേക്കബ് കോൺഗ്രസ് വിട്ടു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് മാണിയിൽ ചേർന്നു.യുഡിഎഫ് എണ്ണുന്ന ഒരു സീറ്റ് നഷ്ട്ടപ്പെടാൻ സാധ്യത !

Must Read

കൊച്ചി: പിറവത്തെ അവസാനത്തെ പഞ്ചായത്ത് പ്രസിഡന്റും ആദ്യത്തെ മുനിസിപ്പൽ ചെയർമാനുമായ സാബു കെ. ജേക്കബ് കോൺഗ്രസിൽ നിന്നും രാജയ് വെച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു .കോൺഗ്രസ് നേതൃത്വവുമായും അനുപ് ജേക്കബ് എംഎൽഎയുമായുമുള്ള അഭിപ്രായ ഭിന്നതയാണ് പാർട്ടി വിടാൻ കാരണം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കോൺഗ്രസിൽ എത്തിയ സാബു കെ ജേക്കബ് പിറവത്ത് ഇടതു മുന്നണി സ്ഥാനാർഥി ആകുമെന്നാണ് സൂചന . കേരളം കോൺഗ്രസ് എമ്മിൽ ചേർന്ന സാബു കെ ജേക്കബിന് പിറവത്ത് വലിയ സ്വാധീനമാണുള്ളത് .പഞ്ചായത്ത് പ്രസിഡന്റും മുൻസിപ്പാലിറ്റി ചെയർമാനും ആയിരുന്ന സാബുവിന് കോൺഗ്രസ് പാർട്ടിയിൽ തന്നെ വലിയൊരു സുഹൃദ് വലയം ഉണ്ട് .ഇതൊക്കെ വോട്ടായി മാറുമെന്ന് തന്നയാണ് നിരീക്ഷണം .പിറവത്തെ അവസാനത്തെ പഞ്ചായത്ത് പ്രസിഡന്റും ആദ്യത്തെ മുനിസിപ്പൽ ചെയർമാനുമായ സാബു കെ. ജേക്കബിനെയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

പിറവത്ത് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയായി ഇക്കുറി സാബു കെ. ജേക്കബ് രംഗത്തിറിങ്ങുമെന്നാണ് സൂചന. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന് ഇടതുമുന്നണി നൽകിയ സീറ്റിലേക്ക് അവർക്ക് സ്ഥാനാർഥിയില്ലാഞ്ഞതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഒപ്പിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വവും സി.പി.എമ്മിന്റെ തലയിലായിരുന്നു. ഒടുവിൽ കോട്ടയത്തുനിന്ന് സി.പി.എം. പ്രവർത്തകയെ ഒറ്റ രാത്രികൊണ്ട് പാർട്ടിമാറ്റിയാണ് പിറവത്ത് സ്ഥാനാർഥിയാക്കി ഇറക്കിയത് .

Previous articleസതീശൻ നയിക്കുന്ന പുതുയുഗ യാത്ര’കുറ്റ്യാടിയിലെത്തിയപ്പോൾ ”അടിയുഗ യാത്ര”. ഷാഫി പറമ്പിൽ കലിപ്പോടെ അധ്യക്ഷനെ തള്ളിമാറ്റി .ഉന്തും തള്ളലിലും മുല്ലപ്പള്ളി തളർന്നു വീണു !സതീശന് മുൻപേ തന്നെ വിളിക്കാത്തതിൽ ഷാഫിക്ക് കട്ട കലിപ്പ് !സ്‌നേഹത്തള്ളല്‍’ആയിരുന്നുവെന്നാണ് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍
Next articleമോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് പോക്സോ കേസിൽ കസ്റ്റഡിയിൽ. കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസര്‍കോട് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചുവെന്ന് പരാതി.ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This