സ്വപ്ന വെളിപ്പെടുത്തി, ഇനിയും ശിവശങ്കറിന് അറസ്റ്റ് ഇല്ലെ?

Must Read

ബാല ചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ കാരണം മാത്രം ദിലീപിനെതിരെ കേസെടുത്ത കേരള പോലീസ് സ്വപ്നയുടെ വെളിപ്പെടുത്തലിൽ ശിവ ശങ്കറിനെതിരെ കേസെടുക്കുന്നില്ല. പരിശോധനയും നടത്തുന്നില്ല. ദിലീപ് വിഷയത്തിലെ വെളിപ്പെടുത്തലും ശിവശങ്കർ നെതിരെയുള്ള വെളിപ്പെടുത്തലും സമാന സ്വഭാവം ഉള്ളവ തന്നെയാണ്. പോലീസ് ശിവശങ്കറിനെതിരെ നടപടിയെടുക്കാൻ തയാറാകുമോ ?

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത : 

Latest News

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കര സിഎ അരുൺ കുമാർ, തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ-സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ രാഹുലിനെതിരെ ആനിരാജ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സി പി ഐ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. വയനാട്ടില്‍ ആനിരാജ മത്സരിക്കും. മാവേലിക്കരയില്‍ സിഎ അരുണ്‍ കുമാറും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മത്സരിക്കും....

More Articles Like This