ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പുസ്തകം എഴുതും.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തരൂർ

Must Read

ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പുസ്തകം എഴുതും.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശശി തരൂർ എംപി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ വന്ന രചനകളിൽ നിന്ന് വ്യത്യസ്തമായി ലോകത്തിന് അംബേദ്ക്കറെ പരിചയപ്പെടുത്തണം എന്ന ആശയത്തിൻ്റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട പുസ്തകമാണിത്.

ഇനി ഇങ്ങനെയൊരു വ്യക്തിയെക്കുറിച്ച് എഴുതുമെങ്കിൽ അത് ശ്രീ നാരായണ ഗുരുവിനെക്കുറിച്ചായിരിക്കും.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തരൂർ പറഞ്ഞു

Latest News

നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് പൊലീസ്; ഇരുവരും ഒളിവില്‍; അന്വേഷണം ഊര്‍ജിതം

ആയുഷ് മിഷന്റെ പേരിലെ നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് കാന്റോണ്‍മെന്റ് പൊലീസ്. ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി....

More Articles Like This