500 രൂപ നോട്ടുകെട്ടുകള്‍ക്ക് നടുവിലിരുന്നത് സെല്‍ഫി എടുത്തു; പോലീസുകാരന് പണി കിട്ടി; വൈറല്‍

Must Read

ഉന്നാവോ: 500 രൂപയുടെ നോട്ടുകെട്ടുകളുടെ നടുവിലിരുന്നത് കുടുംബത്തോടൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത പൊലീസുകാരന് സ്ഥലംമാറ്റം. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് രമേശ് ചന്ദ്ര സഹാനിയെ സ്ഥലം മാറ്റിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. സഹാനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ട് കുട്ടികളും ഒരു കട്ടിലില്‍ ഒരു വലിയ പണക്കൂമ്പാരത്തിനു നടുവില്‍ ഇരിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകെട്ടുകള്‍ക്ക് ഇടയിലായിരുന്നു രമേശിന്റെ സെല്‍ഫി. 2021 നവംബര്‍ 14 ന് കുടുംബ സ്വത്ത് വിറ്റപ്പോള്‍ എടുത്തതാണ് ഫോട്ടോയെന്ന് സഹാനി പറഞ്ഞു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This