തലയില്ലാത്ത പാമ്പ്; കടിക്കാന്‍ പാഞ്ഞടുത്തു; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

Must Read

തല മുറിച്ചു മാറ്റിയ നിലയിലുള്ള ഒരു പാമ്പിന്റെ സമീപത്ത് ഒരാള്‍ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിനരികില്‍ ഇരുക്കുന്ന ആള്‍ കത്രിക വച്ച് പാമ്പിന്റെ വാല്‍ഭാഗം മുറിക്കാനയി ശ്രമിക്കുന്നു. പെട്ടന്ന് തീര്‍ത്തും അപ്രതീക്ഷിതമായി പാമ്പ് അതിന്റെ തലഭാഗം പത്തി വിടര്‍ത്തും പോലെ ഉയര്‍ത്തി തിരിഞ്ഞ് ആക്രമിക്കാനായി ശ്രമിക്കുന്നതാണ് വീഡിയോയില്‍. തല മുറിച്ച് നീക്കിയിട്ടും പാമ്പിന്റെ ജീവിന്‍ പോയിട്ടില്ലെന്ന് വീഡിയോയില്‍ വ്യക്തം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പാമ്പിന് ശിരഛേദം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ അതിന്റെ ജീവന്‍ നിലനില്‍ക്കുമെന്ന് ഒരു ഉപയോക്താവ് വിശദീകരിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This