വളര്‍ത്തുനായക്ക് നിര്‍ബന്ധിച്ച് ബിയര്‍ കൊടുത്ത് യുവതി; വീഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനം

Must Read

വളര്‍ത്തുനായക്ക് നിര്‍ബന്ധിച്ച് ബിയര്‍ കൊടുക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഒരു സോഫയില്‍ ഇരുത്തിയ ശേഷം നായയെ കൂട്ടിപ്പിടിച്ച് ബലമായി വായിലേക്ക് ബിയര്‍ ഒഴിച്ചുകൊടുക്കുന്നതാണ് വീഡിയോയില്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്ടിവിസ്റ്റായ ദീപിക നാരായണ്‍ ഭരദ്വാജ് എക്സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുവതി നായ്ക്കുട്ടിയുടെ വായില്‍ മദ്യം ഒഴിക്കുമ്പോള്‍ അത് വല്ലാതെ പിടയ്ക്കുന്നത് വീഡിയോയിലുണ്ട്. ഇന്‍സ്റ്റഗ്രാം ഉപയോക്താവായ khush_arden ആണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. യുവതിക്കെതിരെ കേസെടുക്കാന്‍ എസ്എസ്പി ഡെറാഡൂണ്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്എസ്പി അറിയിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This