ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. ബീച്ച് മൂഡിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മണലിലും വെള്ളത്തില്‍ നിന്നുമെല്ലാമുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചു. മഞ്ഞ, പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് സൊനാക്ഷി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. ന്യൂഡ് മേക്കപ്പാണ് ഫോളോ ചെയ്തത്.