അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥി: വീഡിയോ

Must Read

ക്ലാസിനിടെ അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാര്‍ത്ഥി. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ടീച്ചിംഗ് പ്ലാറ്റ്ഫോമായ ‘ഫിസിക്‌സ് വാല’ ആപ്പിലെ അധ്യാപകനാണ് മര്‍ദ്ദനമേറ്റത്. സോഷ്യല്‍ മീഡിയയിലടക്കം ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്ലാസെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലിരുന്ന വിദ്യാര്‍ത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ഞെട്ടിപ്പോയ അധ്യാപിക ആക്രമണം ഒഴിവാക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സെഷന്റെ തത്സമയ സ്ട്രീം റെക്കോര്‍ഡ് ചെയ്ത ഒരു വ്യക്തിയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് ഉറവിടങ്ങള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് പെട്ടന്ന് പ്രകോപനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This