‘നഴ്സാണ്, അമ്മയുമാണ്’; പിന്തുടര്‍ന്നു അപമാനിക്കുന്നു; ഞാനെന്ത് ചെയ്യണം?’ സൈബര്‍ ബുള്ളിയിങിനെതിരെ സുപ്രിയ മേനോന്‍

Must Read

വര്‍ഷങ്ങളായി താന്‍ നേരിടുന്ന സൈബര്‍ അറ്റാക്കിനു ഉത്തരവാദിയെ കണ്ടെത്തിയെന്ന് നടനും പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. ഒു സ്തീ സോഷ്യല്‍മീഡിയയിലൂടെ നിരന്തരമായി അപമാനിക്കുകയാണെന്ന്് സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ചു വരെ ഈ ഐഡിയില്‍ നിന്നും മോശം കമന്റുകള്‍ വന്നിരുന്നുവെന്നും അത് തന്നെ വളരെയേറെ വേദനിപ്പിച്ചുവെന്നും സുപ്രിയ കുറിച്ചു. രണ്ട് മണിക്കൂറിന് ശേഷമിട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താന്‍ പോസ്റ്റിട്ടതിന് പിന്നാലെ അവര്‍ ഇട്ടിരുന്ന മോശം കമന്റുകള്‍ തിടുക്കപ്പെട്ട് നീക്കം ചെയ്യാന്‍ തുടങ്ങിയെന്നും പക്ഷേ തന്റെ കൈവശം മതിയായ തെളിവുകളുണ്ടെന്നും സുപ്രിയ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

‘നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? എല്ലാ സമൂഹമാധ്യമങ്ങളിലും വ്യാജ ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട് എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും മോശമാക്കിയിരുന്ന ഒരാളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ഷേഷം അതാരാണെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച് മോശമായി കമന്റിട്ടതോടെയാണ് അവളെ ഞാന്‍ തിരിച്ചറിഞ്ഞത്. ഇതിലേറ്റവും തമാശ ആ സ്ത്രീ ഒരു നഴ്‌സും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. അതുകൊണ്ട് ഞാന്‍ അവര്‍ക്കെതിരെ നിയമപരമായി നീങ്ങണോ? അതോ പൊതുവിടത്തില്‍ തുറന്നുകാട്ടണോ? നിങ്ങള്‍ പറയൂ’ .

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This