തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി; വധു കീര്‍ത്തി പാണ്ഡ്യ

Must Read

തമിഴ് താരം അശോക് സെല്‍വന്‍ വിവാഹിതനായി. നടനും നിര്‍മാതാവുമായ അരുണ്‍ പാണ്ഡ്യന്റെ മകള്‍ കീര്‍ത്തി പാണ്ഡ്യനാണ് വധു. കീര്‍ത്തിയുടെ ജന്മനാടായ തിരുനല്‍വേലിയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. സേതു അമ്മാള്‍ ഫാമിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സെപ്റ്റംബര്‍ 17ന് ചെന്നൈയില്‍ സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ക്കായി സത്കാര വിരുന്ന് സംഘടിപ്പിക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This