ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് നടത്തിച്ചു,ലൈംഗിക വേഴ്ച നടത്തി!!പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് എതിരെ കേസ്

Must Read

ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് നടത്തിച്ചു, ലൈംഗിക വേഴ്ച നടത്തി!!പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് എതിരെ കേസ് .അമേരിക്കയിലെ രണ്ട് വ്യത്യസ്ത സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്ന അധ്യാപികമാര്‍ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്. സ്വന്തം ക്ലാസില്‍ പഠിപ്പിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് നടത്തിച്ചു, ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ചു എന്നീ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവര്‍ക്കെതിരായ നടപടി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐര്‍ഡെല്‍ സ്‌റ്റേറ്റ്‌സ് വില്ലെ സ്‌കൂള്‍ അധ്യാപികയായ എലിസബത്ത് സൂസന്‍ ബെയിലിയാണ് കേസില്‍പെട്ട ഒരു അധ്യാപിക. വിദ്യാര്‍ത്ഥിയെ ബലാല്‍സംഗം ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. ജുലൈ 20-നാണ് ഇവര്‍ക്കെതിരായ പരാതി ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചു. അതിനിടെ ഒളിവില്‍ പോയ അധ്യാപിക പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

നോര്‍ത്ത് വ്യൂ അക്കാദമിയിലെ ശാസ്ത്ര അധ്യാപികയായിരുന്ന ഇവര്‍ 15 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് ചെയ്യിപ്പിച്ചു, വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് പല തവണ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നിവയാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍. ഇവരെ സ്‌കൂളില്‍നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.


അമേരിക്കയിലെ ഒഹയോവിലുള്ള ടസ്‌കരവാസ് ഹൈസ്‌കൂളിലെ 27-കാരിയായ അധ്യാപികയാണ് പിടിയിലായ രണ്ടാമത്തെ അധ്യാപിക. അഞ്ച് വര്‍ഷമായി ഈ സ്‌കൂളില്‍ ശാസ്ത്ര അധ്യാപികയായി പ്രവര്‍ത്തിക്കുന്ന റെയിലി എ സ്‌റ്റോണ്‍ എന്ന അധ്യാപികക്കെതിരെയാണ് കേസ് എടുത്തത്. 17 വയസ്സുള്ള വിദ്യാര്‍ത്ഥിലെ ബലം േ്രയാഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.

ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും വിദ്യാര്‍ത്ഥിയെ കൊണ്ട് ഓറല്‍ െസക്‌സ് ചെയ്യിച്ചു, വീട്ടിലും കാറിലും വെച്ച് ലൈംഗികബന്ധത്തിന് വിധേയമാക്കി എന്നിവയാണ് ഈ അധ്യാപികയ്ക്ക് എതിരായ പരാതി. 2022 ജുലൈ 13-നാണ് ഇവര്‍ക്കെതിരായി ആരോപണമുയര്‍ന്നത്. വിദ്യാര്‍ത്ഥി സ്‌കൂളിലെ മറ്റ് അധ്യാപകരോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴ് മാസത്തോളം ഈ അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. വിദ്യാര്‍ത്ഥിക്ക് ഇവര്‍ അയച്ച ലൈംഗിക വീഡിയോകളും നഗ്‌ന ചിത്രങ്ങളും പൊലീസ് കണ്ടെത്തി. അധ്യാപികയെ ജുലൈ 20-ന് സ്‌കൂളില്‍നിന്നും പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

 

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This