നിഘൂടതകള്‍ മാത്രം നിറഞ്ഞ ഒരു ദ്വീപ്. ഇവിടേയ്ക്ക് എത്തിയാൽ പിന്നെ പുറം ലോകം കാണാന്‍ കഴിയില്ല. മനുഷ്യര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെത്തി നില്‍ക്കുമ്പോഴും ഇനിയും ശിലായുഗം പിന്നിടാത്ത കുറച്ചു മനുഷ്യര്‍ ഉണ്ട് ഭൂമിയില്‍.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇവരില്‍ തന്നെ ഏറ്റവും ഒറ്റപ്പെട്ട വിഭാഗമാണ് ആന്‍ഡമാനിന്റെ ഭാഗമായ സെന്റിനല്‍ ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് നോര്‍ത്ത് സെന്റിനല്‍ എന്ന ഈ നീഗൂഡ ദ്വീപ്.
വീഡിയോ വാർത്ത :