മഹാരാഷ്ട്രയില്‍ ക്രെയിന്‍ തകര്‍ന്ന് വീണു; 15 പേര്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്

Must Read

താനെ: മഹാരാഷ്ട്രയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 15 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താനെ ജില്ലയില്‍ സമൃദ്ധി എക്‌സ്പ്രസ് വേയുടെ മൂന്നാം ഘട്ട നിര്‍മാണത്തിനിടെയാണ് അപകടം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡ് നിര്‍മാണത്തിന് കൊണ്ട് വന്ന ക്രെയിന്‍ തകര്‍ന്ന് കോണ്‍ക്രീറ്റ് സ്ലാബില്‍ പതിച്ചാണ് അപകടമുണ്ടായത്. നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മേല്‍ ക്രെയിന്‍ വീഴുകയായിരുന്നു. അവര്‍ തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്‍.ഡി.ആര്‍.എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This