അനീതിക്കെതിരെ പ്രതിഷേധിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനുമായി ദണ്ഡിയിലേക്ക് മാര്‍ച്ച് ചെയ്ത മഹാത്മാഗാന്ധിക്കും എല്ലാ പ്രമുഖര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദേശീയ ഉപ്പ് സത്യാഗ്രഹ സ്മാരകം 2019 ല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച വേളയിലെ പ്രസംഗവും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
” നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനും അനീതിയില്‍ പ്രതിഷേധിച്ച് ദണ്ഡിയിലേക്ക് മാര്‍ച്ച് ചെയ്ത ഗാന്ധിജിക്കും മറ്റു മഹാന്മാര്‍ക്കും ശ്രദ്ധാഞ്ജലി’, പ്രധാനമന്ത്രി പറഞ്ഞു
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക