കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാകില്ലെന്ന് മുൻധനമന്ത്രി തോമസ് ഐസക്. സിൽവർ ലൈൻ വാഗ്ദാനംചെയ്യുന്ന വേഗം ഈ ട്രെയിനുകൾക്ക് ലഭിക്കില്ലെന്നും തോമസ് ഐസക് പറയുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
രാജ്യത്തെ അസമത്വം വർധിപ്പിക്കാനേ ബജറ്റ് ഉപകരിക്കൂ എന്നും തോമസ് ഐസക് പറഞ്ഞു. തൊഴിലുറപ്പുപദ്ധതി വിഹിതം വർധിപ്പിച്ചെന്ന വാദം ശരിയല്ല. പദ്ധതിക്ക് നീക്കിവെച്ച തുക കഴിഞ്ഞതവണത്തേക്കാൾ കുറവാണ് എന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം സിൽവർ ലൈൻ പുനഃ പരിശോധിക്കണമെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു
വീഡിയോ വാർത്ത :