തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ടിപ്പറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്ന് മരണം

Must Read

കോഴിക്കോട് : പുറക്കാട്ടിരിയില്‍ ടിപ്പര്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ണാടക സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ശബരിമലയിലേക്ക് പോകുകയായിരുന്ന ട്രാവലറിലെ ഡ്രൈവറും രണ്ട് തീര്‍ഥാടകരുമാണ് അപകടത്തില്‍ മരിച്ചത്.

യാത്രക്കാരായ കര്‍ണാടക സ്വദേശി ശിവണ്ണ, നാഗരാജ, ഡ്രൈവറായ എറണാകുളം സ്വദേശി എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This