കെ.എസ്.ആര്‍.ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചു; രണ്ട്‌പേര്‍ മരിച്ചു; സംഭവം പത്തനംതിട്ടയില്‍

Must Read

പത്തനംതിട്ട: പത്തനംതിട്ട എം സി റോഡില്‍ കെ.എസ്.ആര്‍.ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. കുറുമ്പാല അമൃത വിദ്യാലയത്തിന് മുന്‍പിലാണ് അപകടമുണ്ടായത്. കിഴക്കമ്പലം സ്വദേശി 48 വയസ്സുള്ള ജോൺസൺ മാത്യു ആലുവ ഇടത്തല സ്വദേശി 30 വയസ്സുള്ള ശ്യാം വിഎസ് എന്നിവരാണ് മരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 6.30 ഓടെയായിരുന്നു സംഭവം.പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാന്‍ അടൂര്‍ ഭാഗത്ത് നിന്നും വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഡെലിവറി വാന്‍ ഓടിച്ചവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് നാട്ടുകാര്‍ പറഞ്ഞു.

Latest News

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു! ഹെലികോപ്റ്റര്‍ അപകടത്തിൽ ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടു

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അപകടത്തില്‍പ്പെട്ട അവശിഷിട്ങ്ങള്‍ രാവിലെ കണ്ടെത്തിയിരുന്നു....

More Articles Like This