ഐസിസ് തീവ്രവാദികളെ ആക്രമിച്ചു കീഴടക്കിയ കുർദിഷ് സേന . കഴിഞ്ഞ ആഴ്ച സിറിയയിലെ ഹസ്സാകെയിലെ ഘ്വയ്‌റാൻ ജയിൽ ഏതാണ്ട് 100 പേരടങ്ങുന്ന ഐഎസ്ഐഎസ് തീവ്രവാദികൾ അക്രമിച്ച് കീഴടക്കിയിരുന്നു. അതെ ഭീകരെ ഒരാഴ്ചയ്ക്കിപ്പുറം അടിച്ചു പഞ്ഞിക്കിട്ട് ജയിൽ തിരിച്ചു പിടിച്ചിരിക്കുകയാണ് കുർദിഷ് സേന.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഐഎസ്ഐഎസ് തീവ്രവാദികളെ കീഴടക്കി ജയിൽ തിരിച്ച് പിടിച്ചതായി കുർദിഷ് നേതൃത്വത്തിലുള്ള സൈന്യം സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് കമാൻഡോകൾ ആണ് അറിയിച്ചത്. നാലായിരത്തോളം വരുന്ന തീവ്രവാദികളെ ജയിലിൽ നിന്നും രക്ഷിച്ചെടുക്കാൻ ഉള്ള ശ്രമമായിരുന്നു ഐസിസ് നടത്തിയത്. അക്രമണത്തിനിടെ ഹസ്സാകെയിൽ നിന്ന് 45,000 സാധാരണക്കാർ പലായനം ചെയ്തു. തിരിച്ചടിയേ തുടർന്ന് 180 പേർ കൊല്ലപ്പെട്ടു .
വീഡിയോ വാർത്ത :