കൈകള്‍ വരെ പുറത്ത് കാണാത്ത രീതിയില്‍ വസ്ത്രം ധരിച്ചു; ഉര്‍ഫി ജാവേദിനെ കണ്ട് പേടിച്ച് കരഞ്ഞ് കുഞ്ഞ്

Must Read

വ്യത്യസ്തമായ രീതിയിലുള്ള വസ്ത്ര ധാരണ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉര്‍ഫി ജാവേദ് എന്നും താരമാണ്. പൊതുവേദികളില്‍ അടക്കം ഉര്‍ഫി പ്രത്യക്ഷപ്പെടുന്നത് വേറിട്ട വസ്ത്രത്തിലാണ്. കഴിഞ്ഞ ദിവസം മുംബൈ എയര്‍പോട്ടിലെത്തിയ ഉര്‍ഫി ധരിച്ചിരുന്ന വസ്ത്രത്തിനെ ചൊല്ലിയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയരുന്നത്. വെള്ള നിറത്തിലുള്ള ലോങ് ഗൗണിന് സ്ലീവുകളോ ഓപ്പണിങ്ങോ ഉണ്ടായിരുന്നില്ല. ഉര്‍ഫിയുടെ കൈകള്‍ വരെ പുറത്ത് കാണാത്ത രീതിയില്‍ വസ്ത്രത്തിനകത്തായിരുന്നു. എന്നാല്‍ ഉര്‍ഫിയുടെ ഈ വസ്ത്രധാരണം കണ്ട് ഭയന്ന് കരയുന്ന ഒരു കുട്ടിയുടെ വിഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This