യുക്രെയ്​ന്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി യു.എസ്​ വൈസ്​ പ്രസിഡന്‍റ് കമല ഹാരിസ്

Must Read

യുക്രെയ്​ന്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി യു.എസ്​ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസ്. റഷ്യക്കെതിരെ യുറോപ്യന്‍ സഖ്യകക്ഷികളെ ഒരുമിച്ച്‌​ നിര്‍ത്തുകയാണ്​ സന്ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമല ഹാരിസിന്‍റെ സന്ദര്‍ശനം നാറ്റോയുടെ ശക്​തിയും ഐക്യവും പ്രകടമാക്കും. യുറോപ്പ്യന്‍ രാജ്യങ്ങള്‍ക്കുള്ള യു.എസിന്‍റെ പിന്തുണ ഒന്നു കൂടി ഉറപ്പിക്കാനും സന്ദര്‍ശനം സഹായിക്കും. റഷ്യക്കെതിരെ നാറ്റോ നടത്തുന്ന കൂട്ടായ്മ പരിശ്രമങ്ങളേയും സന്ദര്‍ശനം കൂടുതല്‍ ശക്​തിപ്പെടുത്തുമെന്ന്​ കമല ഹാരിസിന്‍റെ ഡെപ്യൂട്ടി പ്രസ്​ സെക്രട്ടറി പറഞ്ഞു.​

Latest News

സാൻ ഫെർണാൻഡോയെ സ്വീകരിച്ചു !!.വിഴിഞ്ഞം കേരള വികസന അധ്യായത്തില്‍ പുതിയ ഏട്!!വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം!

തിരുവനന്തപുരം: വഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ്പ് സാൻ ഫെർണാൻഡോയ്ക്ക് ഔദ്യോഗിക സ്വീകരണം. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച്...

More Articles Like This