ഏറ്റവും നീളം കൂടിയ താടി; റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കന്‍ വനിത

Must Read

കൗതുകകരമായ പല ഗിന്നസ് റെക്കോര്‍ഡ് വാര്‍ത്തകളും നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു റെക്കോര്‍ഡാണ് ഇത്. ‘ഏറ്റവും നീളം കൂടിയ താടി”യുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കന്‍ വനിത. മിഷിഗണില്‍ നിന്നുള്ള 38 കാരിയായ എറിന്‍ ഹണികട്ടാണ് സാമൂഹിക മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏറ്റവും നീളം കൂടിയ താടി എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 11.8 ഇഞ്ച് ആണ് താടിയുടെ നീളം. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോമിന്റെ ഫലമാണ് ഈ തടി വളര്‍ന്നത്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും അമിത രോമവളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This