നിറവയറിൽ വിദ്യ ഉണ്ണിയുടെ ‘കാവാലയ്യാ..’- വീഡിയോ

Must Read

ജയിലര്‍ എന്ന ചിത്രത്തിലെ ‘കാവാലയ്യാ..’എന്ന ഗാനം വന്‍ തരംഗം തീര്‍ത്തിരിക്കുകയാണ്. നിരവധി പേരാണ് തമന്നയുടെ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവച്ച് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടി വിദ്യ ഉണ്ണി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

നിറവയറില്‍ ആണ് വിദ്യ ഉണ്ണിയുടെ ‘കാവാലയ്യാ..’ഡാന്‍സ്. തന്നെ കൊണ്ട് ആകുന്ന രീതിയില്‍ മനോഹരമായാണ് വിദ്യ ഡാന്‍സ് ചെയ്യുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ‘ഈ സമയത്തു ഡാന്‍സ് കളിക്കാന്‍ പറ്റിയ പാട്ടല്ലിത്, ദേ ചേച്ചി പിന്നേം, ഇതെന്താ പിടക്കണ മീനോ, സൂപ്പര്‍ബ് വിദ്യ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഒപ്പം വിദ്യ സൂക്ഷിച്ച് വേണം ഡാന്‍സൊക്കെ ഇപ്പോള്‍ ചെയ്യാനെന്ന് പറയുന്നവരും ഉണ്ട്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This