ഒന്നും അവസാനിച്ചിട്ടില്ല !! അപകടകാരികളായ വകഭേദങ്ങള്‍ വരും !!

Must Read

ഇനി വരാന്‍ പോകുന്നത് തീവ്ര വേരിയന്റ് ആണെന്ന് ലോകാരോഗ്യ സംഘടന. ഒന്നും അവസാനിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഇനിയും അപകടകാരികളായ വകഭേദങ്ങള്‍ വരാം. നിലവില്‍ കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നത് നല്ല കാര്യമാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കോവിഡ് കേസുകളും മരണങ്ങളും കുറയുന്നത് താല്‍ക്കാലികം മാത്രമാണ്. രോഗങ്ങള്‍ക്ക് അതിര്‍ത്തികളില്ല. സുരക്ഷിതരാണെന്ന് തോന്നല്‍ പോലും ഏത് നിമിഷവും മാറാമെന്ന് ലോകാരോഗ്യ സംഘടന.

വീഡിയോ വാര്‍ത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This