സാരിയുടുത്ത് യുവതി തലകുത്തിമറിഞ്ഞു; വീഡിയോ കാണാം

Must Read

സാരിയുടുത്തുകൊണ്ട് തലകുത്തിമറിയുന്ന ജയ്പൂര്‍ സ്വദേശിനി മിശയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ താരമായിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കായിക താരമായ മിശ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ലീവ്ലെസ് ബ്ലൗസിനൊപ്പം ചുവന്ന സാരിയുടുത്തുകൊണ്ട് നടന്നുവരുന്ന യുവതി. പെട്ടെന്ന് അനായാസമായി തലകുത്തിമറിയുകയാണ്. ഇതുവരെ മൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. പതിനായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തു.

യുവതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മിശയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്.

 

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This