‘വെൽക്കം ടു ഉമ്മൻ ചാണ്ടി ഇൻ്റർനാഷണൽ സീ പോർട്ട്’; വിഴിഞ്ഞം തുറമുഖത്തിന് പേരിട്ട് യൂത്ത് കോൺഗ്രസ്

Must Read

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടി ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എന്ന പേരിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചു. പ്രധാന കവാടത്തിന്റെ മുന്‍ഭാഗത്താണ് ബോര്‍ഡ് സ്ഥാപിച്ചത്.വഴികളില്‍ നിറയെ ഉമ്മന്‍ ചാണ്ടിയുടെ ബോര്‍ഡുകളും ഫ്ളക്സുകളും സ്ഥാപിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണെമന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.

പ്രദേശത്ത് കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരിടല്‍.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This