ആടു മേയ്ക്കാന്‍ പോയി കാണാതായി; യുവാവിനെ ചുള്ളിയാര്‍ ഡാം പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Must Read

പാലക്കാട്: ആടു മേയ്ക്കാന്‍ പോയി കാണാതായ യുവാവിനെ ചുള്ളിയാര്‍ ഡാം പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുതലമട ചപ്പക്കാട് സ്വദേശി കൃഷ്ണന്‍ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് ചുള്ളിയാര്‍ ഡാം പരിസരത്ത് ആട് മേയ്ക്കാനായി കൃഷ്ണന്‍ പോയത്. ഇയാളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This