ജൂവൽ അജിഷ് യോഹന്നാൻ ന്യൂജേഴ്സിയിൽ നിര്യാതയായി ; പൊതുദർശനം തിങ്കളാഴ്ച, സംസ്കാരം ചൊവ്വാഴ്ച

Must Read

ന്യൂ ജേഴ്‌സി: പുലിയൂർ ആമ്പക്കുടിയിൽ അജീഷ് ബേബിയുടെയും കല്ലൂപ്പാറ ചാത്തനാട്ട്  ദിവ്യ മെറിൻ മാത്യുവിന്റെയും മകൾ ജൂവൽ അജിഷ് യോഹന്നാൻ (10 വയസ്‌ ) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി. ഏഞ്ചൽ അജീഷ് യോഹന്നാൻ ഏക സഹോദരിയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലിയൂർ ആമ്പക്കുടിയിൽ ബേബി യോഹന്നാന്റെയും പൊന്നമ്മ യോഹന്നാന്റെയും കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യുവിന്റെയും മേരി മാത്യുവിന്റെയും കൊച്ചു മകളാണ്.

പൊതുദർശനം : ഫെബ്രുവരി 21 തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 6 വരെ (EST)മാർത്തോമാ ചർച്ച്‌  ഓഫ് ന്യൂ ജേഴ്‌സി ദേവാലയത്തിൽ (790 Route 10 West, Randolph – NJ 07869)

സംസ്കാരശുശ്രൂഷയും സംസ്കാരവും: ഫെബ്രുവരി 22 ചൊവ്വാഴ്ച രാവിലെ  9 – 11 വരെ (EST)  മാർത്തോമാ ചർച്ച്‌  ഓഫ് ന്യൂ ജേഴ്‌സി ദേവാലയത്തിൽ. ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. (Gate of Heaven Cemetery, 225, Ridgedale Ave, East Hanover, NJ 07936)

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ …

കൂടുതൽ വിവരങ്ങൾക്ക്,

റെജി ജോർജ്   –  973 868 5648

ജോസ് മാത്യു – 281 777 9480

Latest News

ബിജെപിക്ക് കനത്ത തിരിച്ചടി !!!രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ. ഊർജിത പ്രചാരണത്തിനായി മോദി

ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ്...

More Articles Like This