പുരാവസ്തു തട്ടിപ്പ് കേസ്; മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Must Read

പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.അടുത്ത വെള്ളിയാഴ്ച കൊച്ചി കളമശ്ശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്റെ ഭാര്യയായ ബിന്ദുലേഖയെ കേസില്‍ ഏഴാം പ്രതിയാക്കിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. വിശ്വസ വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കുക,ഗൂഢാലോചന തുടങ്ങിയവയാണ് ബിന്ദുലേഖയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസിലെ ഒന്നാം പ്രതിയായ മോന്‍സന്‍ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബിന്ദുവിന്റെ അക്കൗണ്ടിലേയ്ക്ക് പണം അയച്ചതിന്റെ രേഖ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു.

 

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This