ബഹുദൂരം യുഡിഎഫ്; പോസ്റ്റല്‍ വോട്ട് പിടിച്ച് ചാണ്ടി ഉമ്മന്‍; യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി

Must Read

കോട്ടയം: പുതുപ്പള്ളിയില്‍ പോസ്റ്റല്‍ ബാലറ്റുളുടെ വോട്ടെണ്ണല്‍ ഒന്നാം റൗണ്ട് പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 2000 കടന്നു. ചാണ്ടി ഉമ്മന് 5686 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 3012 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 397 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ഫലസൂചനകള്‍ യുഡിഎഫിന് അനുകൂലമാണെങ്കിലും പോസ്റ്റല്‍വോട്ടുകള്‍ ഏത് നിമിഷത്തിലും മാറിമറിയാമെന്ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലെ മുന്‍ അനുഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. വോട്ടെണ്ണലിന്‍റെ തുടക്കം മുതലെ വിജയപ്രതീക്ഷയിലാണ് യു.ഡി.എഫ്. ചാണ്ടിയുടെ വിജയമുറപ്പിച്ച് ആദ്യം മുതലെ ആഘോഷം തുടങ്ങിയിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 8 മണിയോടെയാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയത്. 8 മണിയോടെ ആരംഭിക്കേണ്ട വോട്ടെണ്ണല്‍ എന്നാല്‍ സ്ട്രോങ്ങ് റൂമിന്റെ താക്കോല്‍ മാറിയതോടെ വൈകുകയായിരുന്നു. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണി തുടങ്ങിയ ശേഷം ഇവിഎമ്മുകള്‍ എണ്ണി തുടങ്ങും.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This