ഷാറുഖ് ഖാന്റെ ഭക്ഷണരീതി കേട്ടാല്‍ ഞെട്ടും; സൗന്ദര്യത്തിന്റെ രഹസ്യം ഇത്

Must Read

സെലിബ്രിറ്റികളെല്ലാം വിലയേറിയ ഫാന്‍സി ഭക്ഷണരീതിയാണ് പിന്തുടരുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് ബോളിവുഡിന്റെ കിങ് ഷാറുഖ് ഖാന്റെ ഭക്ഷണരീതി കേട്ടാല്‍ മനസ്സിലാകും. വളരെ ലളിതമാണ് നടന്റെ ഭക്ഷണം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിവസം രണ്ടുതവണ മാത്രമാണ് ഷാറുഖ് ഭക്ഷണം കഴിക്കുന്നത്, ഉച്ചഭക്ഷണവും അത്താഴവും. മുളപ്പിച്ച പയറുകള്‍, ഗ്രില്‍ഡ് ചിക്കന്‍, ബ്രോക്കോളി, ചിലപ്പോള്‍ അല്‍പം പരിപ്പ് എന്നിവയാണ് വിഭവങ്ങള്‍. അടുത്തിടെ ‘ജവാന്‍’ എന്ന സിനിമയില്‍ ഷാറുഖിന്റെ സിക്‌സ് പാക്ക് ശരീരം ഏറെ അഭിനന്ദനം നേടിയിരുന്നു. എന്നാല്‍, വെറും രണ്ടു നേരം ഭക്ഷണം കഴിച്ച് എങ്ങനെ ശരീരം ഇതേപോലെ ആക്കിയെടുക്കാന്‍ കഴിയും എന്നാണ് പലരുടെയും സംശയം. മാത്രമല്ല, പുകവലി ശീലമുള്ള ആളാണ് ഷാറുഖ്. ധാരാളം കോഫിയും കുടിക്കും. ഇത്തരം അനാരോഗ്യകരമായ ശീലങ്ങള്‍ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് നടന് ഇതൊക്കെ സാധിക്കുന്നത് എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This