കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്കിന് തീയിട്ടു; ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു; തീയിട്ടത് വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്ക്

Must Read

കണ്ണൂര്‍: മുഴപ്പാലയില്‍ അജ്ഞാതര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു. കണ്ണൂര്‍ മുഴപ്പാല കൈതപ്രത്തെ റിജിലിന്റെ ബൈക്കാണ് കത്തിനശിച്ചത്. കണ്ണൂര്‍ ബിജെപി ബൂത്ത് കമ്മിറ്റി അംഗമാണ് കെ കെ റിജില്‍. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കിനാണു തീയിട്ടത്. ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു.ഇയാളുടെ വീടിന് നേരെ മുമ്പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. രാഷ്ട്രീയമായി സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പ്രദേശമാണ്. നേരെത്തെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്ന് ബിജെപി പറയുന്നു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This