ഏഷ്യൻ ഗെയിംസ്; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യത്തിന് സ്വർണം

Must Read

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20ആം സ്വര്‍ണം. സ്‌ക്വാഷ് മിക്‌സ്ഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍- ഹരീന്ദര്‍ പാല്‍ സന്ധു സഖ്യമാണ് സ്വര്‍ണം നേടിയത്. മലേഷ്യന്‍ സഖ്യത്തെ 2-0നു വീഴ്ത്തിയാണ് ഇന്ത്യന്‍ ജോഡിയുടെ കിരീടനേട്ടം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Latest News

കെ സുധാകരന്റെ കാലാവധി അവസാനിക്കുന്നു മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റെ സ്ഥാനത്തേക്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ കാലാവധി മൂന്ന് വർഷം പൂർത്തീകരിക്കുമ്പോൾ പുനസംഘടന സംബന്ധിച്ച കോൺഗ്രസ് പാർട്ടിയിൽ ചർച്ച സജീവമായി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആരാവും...

More Articles Like This