പലസ്തീന് എന്ന രാജ്യം മനുഷ്യരുടെ ചോരയില്‍ മുങ്ങിമരിക്കുകയാണെന്ന് എം സ്വരാജ്. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകണമെന്നും അല്ലെങ്കില്‍ എന്നെന്നേക്കുമായി ഭൂപടത്തില്‍നിന്ന് പലസ്തീന്‍ ഇല്ലാതാകുമെന്നും സ്വരാജ് പറഞ്ഞു. ഇത്തരത്തില്‍ സ്വതന്ത്ര്യ പലസ്തീന്‍ രൂപീകരണം എല്ലാതരം ഹിംസകള്‍ക്കെതിരെയുള്ള നിലപാടാണെന്നും മോദിയുടെ ഇസ്രയേല്‍ അനുകൂല പ്രസ്താവന ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ദിവസങ്ങള്‍ക്ക് മുന്‍പ് പലസ്തീന് അനുകൂലമായുള്ള സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. എഴുത്തുകാരന്‍ ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍ എന്ന പുസ്തകത്തിലെ വരികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു എം സ്വരാജ് പലസ്തീന്‍ ജനതയ്ക്ക് ഐകദാര്‍ഢ്യവുമായി എത്തിയത്.