ഒടുവില്‍ കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

Must Read

കാമുകന്റെ മുഖം വെളിപ്പെടുത്തി ജയറാമിന്റെ മകള്‍ മാളവിക ജയറാം. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക ആരാധകര്‍ക്ക് നല്‍കിയിരുന്നു. ഇതോടെ അതാരാണെന്ന് തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ഒരു ജന്മദിന സന്ദേശത്തിലൂടെയാണ് മാളവിക കാമുകന്റെ ചിത്രം പങ്കുവച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.”എന്ന അടിക്കുറുപ്പാണ് ഫോട്ടായ്ക്ക് താഴെയായി കുറിച്ചിരിക്കുന്നത്. പേരോ മറ്റ് വിവരങ്ങളോ പങ്കുവച്ചിട്ടുമില്ല. പോസ്റ്റിന് താഴെയായി നിരവധി ആളുകളാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This