കളമശ്ശേരി സ്‌ഫോടനത്തില്‍ ഡൊമിനിക് മാര്‍ട്ടിന്‍ കുറ്റം ചെയ്തത് ഒറ്റയ്‌ക്കെന്ന് റിമാന്റ് റിപ്പോര്‍ട്ട്; കേസ് സ്വയം വാദിക്കുമെന്ന് മാര്‍ട്ടിന്‍

Must Read

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കുറ്റം ചെയ്തത് ഒറ്റയ്‌ക്കെന്ന് റിമാന്റ് റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍ അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയും. പ്രതിയെ മറ്റാരും ബ്രയിന്‍വാഷ് ചെയ്തിട്ടില്ല. മാര്‍ട്ടിന്‍ തന്നെയാണ് ബോംബ് നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. സ്‌ഫോടനം നടത്തിയത് ആസൂത്രിതമായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായും സഹകരിച്ച് കൂസലില്ലാതെയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. പ്രായം 58 ആയെന്നും ഇനിയൊന്നും നോക്കാനില്ലെന്നും പ്രതി പറഞ്ഞു. കേസ് സ്വയം വാദിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. മാര്‍ട്ടിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിനു ശേഷവും മുന്‍പും മാര്‍ട്ടിന്‍ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് വിവരശേഖരണം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This