കിയാറന്‍ കൊടുങ്കാറ്റ്; കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, കാര്‍ലോ, കില്‍കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട്

Must Read

കിയാറന്‍ കൊടുങ്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ കരതൊടുന്നതിനാല്‍ ഇന്നും നാളെയുമായി നിരവധി സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ Met Éireann പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ വിവിധ ഇടങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, കാര്‍ലോ, കില്‍കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളില്‍ ഇന്ന് രാത്രി 7 മണി മുതല്‍ നാളെ രാവിലെ 7 മണി വരെ സ്റ്റാറ്റസ് യെല്ലോ റെയിന്‍ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചവരെ കെറിയില്‍ സ്റ്റാറ്റസ് യെല്ലോ അലേര്‍ട്ടും, കെറി, ക്ലെയര്‍, ഗാല്‍വേ എന്നിവിടങ്ങളില്‍ പുലര്‍ച്ചെ 5 മുതല്‍ രാവിലെ 11 വരെ പ്രത്യേക സ്റ്റാറ്റസ് യെല്ലോ വിന്‍ഡ് അലേര്‍ട്ടും ബാധകമാണ്. വെള്ളപ്പൊക്കം, ദുഷ്‌കരമായ യാത്രാസാഹചര്യങ്ങള്‍ എന്നിവയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This