വിവാദമായി കോടിയേരിയുടെ വർഗീയ പരാമർശം ; സ്വന്തം പാർട്ടിയിലെ ചരിത്രം കണ്ടില്ലെന്ന് നടിച്ച് കോൺഗ്രസിനുമേൽ വർഗീയത ചുമത്തുന്ന കോടിയേരി തന്ത്രം

Must Read

കോൺഗ്രസിന് നേരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വർഗീയ പരാമർശം വിവാദമാകുന്നു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരി ബാലകൃഷ്ണൻ വിവാദ പ്രസ്താവന നടത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വന്തം പാർട്ടിയിലെ പൂർവ ചരിത്രം മറച്ച് പിടിച്ചുകൊണ്ടാണ് കോടിയേരി കോൺഗ്രസിനെ പഴിയ്ക്കുന്നത്. ഒടുവിൽ വിവാദ പരാമർശം കോടിയേരിയ്ക്ക് തന്നെ വിനയായി.

കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരും ഇല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. സ്വന്തം പാർട്ടി മത ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പ്രാധാന്യം കോടിയേരി അളക്കേണ്ട സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു.

 

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This