കാവ്യ അറസ്റ്റിലേക്ക് !! കാവ്യാ മാധവനെതിരെ ഗുരുതര ആരോപണം

Must Read

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെതിരെ ഗുരുതര ആരോപണം. കേസിൽ കാവ്യാമാധവന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ അന്വേഷണ പരിധിയിൽ കാവ്യ മാധവൻ ഇല്ല. എന്നാൽ ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ അനുസരിച്ച് ,നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണ്.

ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നൽകിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു.

അതേസമയം ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ല എന്നും സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നു എന്നും ഇയാൾ പറയുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് തനിക്ക് അറിയില്ല എന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Latest News

കുടുങ്ങുമോ മുഖ്യൻ ? മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്..

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തരപുരം വിജിലൻസ്...

More Articles Like This