കൂറുമാറിയാല്‍ രണ്ടു ലക്ഷം ; മധു കേസ് അട്ടിമറിക്കാനായി സ്വാധീനിക്കാനുള്ള ശ്രമം

Must Read

 

മധു കേസിലെ പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണം. കേസ് അട്ടിമറിക്കുന്നതിനായി രണ്ടു ലക്ഷം രൂപ വരെ വാഗ്ദാനമുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധു കേസിലെ പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കുടുംബം തന്നെയാണ് നേരിട്ട് എത്തിയത്. കേസ് അട്ടിമറിക്കുന്നതിനായി രണ്ടു ലക്ഷം രൂപ വരെ പ്രധാന സാക്ഷിക്ക് വാഗ്ദാനം നല്‍കിയതായി മധുവിന്റെ കുടുമ്പം പറയുന്നു. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നതായും മധുവിന്റെ സഹോദരി വെളിപ്പെടുത്തി.

മധുവിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികള്‍ക്ക് പണം വാഗ്ദാനം നല്‍കി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മധുവിന്റെ സഹോദരി പറയുന്നത്. കൂറുമാറിയാല്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ പ്രധാന സാക്ഷിയെ സമീപിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു. ‘ഒരിക്കല്‍ മുഖംമൂടി ധരിച്ച രണ്ടു പേര്‍ വീട്ടിലെത്തി’ എന്നും ഇവർ പറയുന്നു. കേസില്‍ നിന്നും പിന്മാറാണമെന്നാവശ്യപ്പെട്ട് ഇവർ ഭീഷണിപ്പെടുത്തിയതായും സഹോദരി പറഞ്ഞു.

വീഡിയോ വാർത്ത :

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This