അമേരിക്കയും സിറിയയും കൈകോർത്തു, ഐസിസ് പടമായി

Must Read

ഐസിസ് തീവ്രവാദികളെ ആക്രമിച്ചു കീഴടക്കിയ കുർദിഷ് സേന . കഴിഞ്ഞ ആഴ്ച സിറിയയിലെ ഹസ്സാകെയിലെ ഘ്വയ്‌റാൻ ജയിൽ ഏതാണ്ട് 100 പേരടങ്ങുന്ന ഐഎസ്ഐഎസ് തീവ്രവാദികൾ അക്രമിച്ച് കീഴടക്കിയിരുന്നു. അതെ ഭീകരെ ഒരാഴ്ചയ്ക്കിപ്പുറം അടിച്ചു പഞ്ഞിക്കിട്ട് ജയിൽ തിരിച്ചു പിടിച്ചിരിക്കുകയാണ് കുർദിഷ് സേന.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐഎസ്ഐഎസ് തീവ്രവാദികളെ കീഴടക്കി ജയിൽ തിരിച്ച് പിടിച്ചതായി കുർദിഷ് നേതൃത്വത്തിലുള്ള സൈന്യം സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് കമാൻഡോകൾ ആണ് അറിയിച്ചത്. നാലായിരത്തോളം വരുന്ന തീവ്രവാദികളെ ജയിലിൽ നിന്നും രക്ഷിച്ചെടുക്കാൻ ഉള്ള ശ്രമമായിരുന്നു ഐസിസ് നടത്തിയത്. അക്രമണത്തിനിടെ ഹസ്സാകെയിൽ നിന്ന് 45,000 സാധാരണക്കാർ പലായനം ചെയ്തു. തിരിച്ചടിയേ തുടർന്ന് 180 പേർ കൊല്ലപ്പെട്ടു .

വീഡിയോ വാർത്ത : 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This