കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം

Must Read

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം .സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസാണ് മരിച്ചത്.പുലര്‍ച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലാണ്. മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട ഹരിദാസ്.കൊലക്ക് പിന്നിൽ ആർ എസ് എസെന്നാണ് ആരോപണം.ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സി പി ഐ എം- ബി ജെ പി സംഘര്‍ഷമുണ്ടായിരുന്നു.

ത​ല​ശേ​രി ന്യൂ ​മാ​ഹി​ക്ക് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം നടന്നത് . മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഹ​രി​ദാ​സ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ളാ​യി​രു​ന്നു വെ​ട്ടേ റ്റ​ത്. വീ​ടി​ന് അ​ടു​ത്ത് വ​ച്ച് ബ​ന്ധു​ക്ക​ളു​ടെ മു​ന്പി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘ​മാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ഇ​വ​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ച സ​ഹോ​ദ​ര​ന്‍ സു​ര​നും വെ​ട്ടേ​റ്റു. സു​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേശി​പ്പി​ച്ചു. ഹ​രി​ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ്.

Latest News

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍...

More Articles Like This