കേരളത്തില്‍ തുടര്‍ക്കഥയാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, തലശ്ശേരിയിലേത് അതിക്രൂരമായ കൊലപാതകം

Must Read

രളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.കേ കേരളത്തിലെ വികാര പരമായ രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന മുഖമാണ് ഓരോ ദിവസവും വെളിപ്പെടുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സി പി എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, എന്ന വാര്‍ത്തയും തുടര്‍ക്കഥയാകുന്ന രാഷ്ട്രീയ കൊലപാതകത്തിലെ ഒരേട് മാത്രം. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്.

വീഡിയോ വാർത്ത :

Latest News

ഗാസയില്‍ മരണം അരലക്ഷം കവിഞ്ഞു; മരണസംഖ്യ 61,709 മുകളിൽ ! കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍.

ഗാസയ്‌ക്കെതിരായ ഇസ്രയേലിൻ്റെ യുദ്ധത്തിൽ ഇതുവരെ 61,709 ആളുകൾക്കാണ് ജീവൻ നഷ്ടമായത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 76 ശതമാനം പലസ്തീനികളുടെ മൃതദേഹം കണ്ടെടുക്കുകയും മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തതായി...

More Articles Like This