മീഡിയവണിന്റെ വിലക്ക് നീങ്ങുമോ? കേസ് വ്യാഴാഴ്ച പരിഗണിക്കും

Must Read

മീഡിയവണ്‍ ചാനലിനെ വിലക്കിയ കേന്ദ്രസര്‍കാര്‍ നടപടി ശരിവെച്ച ഹൈകോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന മീഡിയവണിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാനലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തകി, ദുഷ്യന്ത് ദവെ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരാകുക. ഒരു മാസത്തിലേറെയായി 320 പേര്‍ ജോലിയില്ലാതെ ഇരിക്കുകയാണെന്നും ഇത് ഗൗരവമായ വിഷയമാണെന്നും ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി തീരുമാനം അറിയിച്ചത്.

Latest News

ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ ഉപരോധം പ്രഖ്യാപിച്ചു !

ടെഹ്‌റാന്‍: അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ ഉപരോധം പ്രഖ്യാപിച്ചിച്ചു .ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് ഉപരോധം. ഇസ്രായേലിനെ പിന്തുണയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച് ഇറാന്റെ...

More Articles Like This