പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാ‍ര്‍ട്ടി ; തക‍ര്‍ന്ന് കോണ്‍​ഗ്രസ്, യുപിയില്‍ നാമാവശേഷമായി; പ്രകാശ് സിങ് ബാദല്‍, നവ്ജ്യോത് സിം​ഗ് സിദ്ദു, ക്യാപ്റ്റന്‍ അമരീന്ദ‍ര്‍ സിം​ഗ് തുടങ്ങിയ പ്രമുഖര്‍ക്ക് തോല്‍വി

Must Read

പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാ‍ര്‍ട്ടി. 117 അം​ഗ നിയമസഭയില്‍ കോണ്‍​ഗ്രസിന് 18 സീറ്റ് മാത്രം, അകാലിദള്‍ രണ്ട് സീറ്റിലൊതുങ്ങി. പ്രകാശ് സിങ് ബാദല്‍, നവ്ജ്യോത് സിം​ഗ് സിദ്ദു, ക്യാപ്റ്റന്‍ അമരീന്ദ‍ര്‍ സിം​ഗ് തുടങ്ങിയ പ്രമുഖര്‍ക്ക് തോല്‍വി .

ഇന്ത്യന്‍ നാഷണല്‍ കോണ്‍​ഗ്രസിന്‍്റെ ദേശീയതലത്തിലെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്‍്റെ ഫലം പുറത്തുവരുന്നത്. യുപിയില്‍ പ്രിയങ്ക ​ഗാന്ധി നടത്തിയ എല്ലാ പ്രയത്നങ്ങളും വെള്ളത്തിലാക്കി പാ‍ര്‍ട്ടി ലീഡ് ചെയ്യുന്നത് വെറും നാല് സീറ്റിലാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

403 അം​ഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ​ഈ ദു‍​ര്‍​ഗതി. പഞ്ചാബില്‍ അധികാരത്തിലിരുന്ന പാ‍ര്‍ട്ടിക്ക് 117 അം​ഗ നിയമസഭയില്‍ 18 സീറ്റിലാണ് ഇതുവരെ ലീഡ് ചെയ്യാനായത്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This