രാഹുലും പ്രിയങ്കയുംതരൂരിനെ പിന്തുണക്കും! കേരള നേതാക്കൾ പരിഭ്രാന്തിയിൽ

Must Read

ന്യുഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പ്രചാരണം ഊര്‍ജിതമാക്കി ശശി തരൂരും ഖാര്‍ഗെയും. തരൂർ മത്സര രാഗത്ത് തരംഗമായിക്കൊണ്ട് മുന്നേറുമ്പോൾ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന ഇലക്ഷൻ ആയിരിക്കുകയാണ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തരൂരിന്റെ ജനപ്രീതി കാന്റ് കോൺഗ്രസ് നേതാക്കൾ അമ്പരപ്പിലാണ്. പ്രവർത്തകരുടെ പിന്തുണ മുഴുവൻ തരൂരിലേക്ക് എത്തുമ്പോൾ കോൺഗ്രസിലെ വൃദ്ധ നേതൃത്വം ഇപ്പോഴും കോൺഗ്രസ് ഇനിയും അധികാരത്തിൽ വരരുത് എന്ന ചിന്തയിൽ ഖാർഗെക്ക് ഒപ്പമാണ് .അവർക്ക് പാർട്ടി സ്ഥാനങ്ങളിൽ ഉറച്ചിരിക്കുക എന്ന ചിന്തയാണ് .

തരൂരിനെ തജോലിപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് വേണുഗോപാലും കേരളം നേതാക്കളും ആണെന്നാണ് സൂചന .പാർട്ടിയെ നശിപ്പിച്ച ആന്റണിക്ക് എതിരെ കടുത്ത പ്രതിഷേധം ആണ് പാറ്ട്ടി പ്രവർത്തകർക്കുള്ളത് .അതിനിടെ തരൂരിന്റെ ജനപ്രീതി ഗുണകരമാക്കാനാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. രാഹുലും പ്രിയങ്കയുംതരൂരിനെ പിന്തുണക്കും എന്നാണു ദൽഹി വാർത്തകൾ ! ഇത് കേരള നേതാക്കളെ പരിഭ്രാന്തിയിൽ ആക്കിയിരിക്കയാണ് .

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This