കൊച്ചി: എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് യുഡിഎഫ് കണ്‍വീനറും മുന്‍ കെ പി സി സി അധ്യക്ഷനുമായ എംഎം ഹസന്‍. നേതൃത്വത്തിന്റെ ഏകാധിപത്യത്തില്‍ ഇ പി ജയരാജനും ശോഭാ സുരേന്ദ്രനും അതൃപ്തരാണ്. സ്വതന്ത്രമായി രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാന്‍ തയ്യാറായാല്‍ ഇരുവരെയും ഉള്‍ക്കൊള്ളുന്നത് കോണ്‍ഗ്രസ് ആലോചിക്കുമെന്ന് ഹസന്‍ പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക