പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

Must Read

തൃശൂര്‍: പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ എ സി പ്രമോദിനെതിരെയാണ് ആലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം. നേരത്തെ കുറ്റിപ്പുറം സിഐ ആയിരുന്നു എം സി പ്രമോദ്. ആ കാലയളവില്‍ കോഴിക്കോടും കുറ്റിപ്പുറത്തും എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറം കുറ്റിപ്പുറം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും. തിരൂര്‍ ഡിവൈഎസ്പി കെ ബിജുവിനാണ് അന്വേഷണ ചുമതല. പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ പ്രമോദിനെതിരെ വകുപ്പുതല നടപടിയുണ്ടാകും. കുറ്റിപ്പുറം എസ്എച്ച്ഒ ആയിരുന്ന പ്രമോദിനെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്. ഇതിനുപിന്നാലെയാണ് പീഡന പരാതിയില്‍ അന്വേഷണം.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This