ഒരാഴ്ചയ്ക്കിടെ ആലിയ രണ്ടുതവണ വിവാഹിതയായി.; സംഭവം ഇങ്ങനെ

Must Read

മുംബൈ: രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് ചിത്രമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. ഇതുവരെ രണ്‍വീര്‍ ചിത്രം കളക്ഷനില്‍ ഈ വാരാന്ത്യത്തില്‍ നൂറുകോടി കടക്കും എന്നാണ് റിപ്പോര്‍ട്ട്. ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ ബോളിവുഡിന് ആശ്വാസമാകും എന്ന കണക്കുകൂട്ടലിലാണ് ട്രേഡ് അനലിസ്റ്റുകള്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൌതുകരമായ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. സംവിധായന്‍ കരണ്‍ ജോഹര്‍ തന്നെയാണ് രസകരമായ ഈ കാര്യം വെളിപ്പെടുത്തിയത്. ആലിയയും രണ്‍ബീറും വിവാഹിതരായി, നാല് ദിവസത്തിന് ശേഷമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയില്‍ ഞങ്ങള്‍ ആലിയയുടെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ സീക്വന്‍സ് ഷൂട്ട് ചെയ്‌തെത്താണ് കരണ്‍ പറഞ്ഞത്.

ശരിക്കും പറഞ്ഞാല്‍ റിയലാലും, റീലിലും ഒരാഴ്ചയ്ക്കിടെ ആലിയ രണ്ടുതവണ വിവാഹിതയായി. ആലിയയുടെ കൈകളിലെ മൈലാഞ്ചി പോലും യഥാര്‍ത്ഥത്തില്‍ രണ്‍ബീറിന്റെ പേരായിരുന്നു. രണ്‍വീര്‍ എന്ന പേരില്‍ സിനിമയില്‍ ഇത് കാണിക്കുകയായിരുന്നു. ശരിക്കും അത് മനസിലാകാതിരിക്കാന്‍ ചെറിയ കളര്‍ കറക്ഷന്‍ വരുത്തിയെന്ന് കരണ്‍ പറയുന്നു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This