ടൈറ്റാനിക് സിനിമയില്‍ റോസ് ധരിച്ച വസ്ത്രം ലേലത്തിന്; വില കേട്ട് ഞെട്ടി ആരാധകർ

Must Read

പ്രണയ രംഗങ്ങള്‍ കൊണ്ട് ആരാധകരെ മറ്റൊരു തലത്തിലേക്കെത്തിച്ച സിനിമയാണ് ടൈറ്റാനിക്. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടിട്ടും ജനമനസ്സില്‍ ഇന്നും ജാക്കും റോസും നിറഞ്ഞുനില്‍ക്കുന്നു. ജെയിംസ് കാമറൂണ്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ ലിയാനാര്‍ഡോ ഡി കാപ്രിയോ, കെയ്റ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തില്‍ നായിക കേറ്റ് ധരിച്ച വസ്ത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ താരം ധരിച്ച ഒരു ഓവര്‍കോട്ട് വില്‍ക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ലേലത്തിന് എത്തിച്ചിരിക്കുകയാണ്.

അടുത്ത മാസം 13-ന് ഓണ്‍ലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പിനിയുടെ തീരുമാനം.’ഗോള്‍ഡിന്‍’ എന്ന ഓക്ഷന്‍ ഹൗസാണ് ലേലത്തിന് പിന്നില്‍. 34,000 ഡോളറാണ് (2,820,553 രൂപ) ലേലതുകയായി തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാനം ജാക്ക് ഒടുവില്‍ കടലിലേക്ക് മുങ്ങി താഴുന്ന രംഗത്തില്‍ നടി ധരിച്ചതും ഈ കോട്ടാണ്

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This