പര്‍ദ്ദ ധരിച്ചെത്തി; ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമിച്ചു; ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരന്‍ പിടിയില്‍

Must Read

കൊച്ചി: ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്. ക്യാമറ വെക്കാന്‍ ശ്രമിച്ചയാള്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരനാണെന്നാണ് ലഭ്യമായ വിവരം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രിയാണ് ഇയാള്‍ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമിച്ച് പിടിയിലായത്. പര്‍ദ്ദ ധരിച്ചെത്തിയാണ് മൊബൈല്‍ ക്യാമറ ശുചിമുറിക്കുള്ളില്‍ സ്ഥാപിച്ചത്. പര്‍ദ്ദ ധരിച്ച ആള്‍ സ്ത്രീകളുടെ ടോയ്‌ലറ്റിന് സമീപം ചുറ്റി തിരയുന്നത് കണ്ടത് ലുലു മാളിലെ സെക്യൂരിറ്റി ജീവനക്കാരിയാണ്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഈ വിവരം സെക്രൂരിറ്റി ജീവനക്കാരി മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചത് അനുസരിച്ച് കളമശ്ശേരി പൊലീസ് എത്തിയാണ് യുവാവിന് അറസ്റ്റ് ചെയ്തത്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This